കാസര്‍കോട് സമൂഹവ്യാപനമില്ലെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്, കൂടുതല്‍ ഫലങ്ങള്‍ ഇന്നുവരും

Mar 28, 2020, 9:41 AM IST

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസര്‍കോട്ട്, പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത് എന്നത് ആരോഗ്യവകുപ്പിന്റെ ആശങ്ക കുറയ്ക്കുന്നുണ്ട്. രോഗികളുടെ അടുത്ത ബന്ധുക്കള്‍ക്ക് കൂടാതെ രോഗിയ്‌ക്കൊപ്പം കാറില്‍ സഞ്ചരിച്ചയാള്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.