കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

Feb 7, 2020, 7:36 PM IST


ആലപ്പുഴയില്‍ ചികിത്സയിലുള്ള രോഗിയുടെ രണ്ടാം പരിശോധനയില്‍ കൊറോണയില്ലെന്ന് കണ്ടെത്തി. ഇനി പൂനൈയില്‍ നിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചു