ഒരു ദിവസം 200 സാമ്പിള്‍ പരിശോധിക്കാം, 7 മണിക്കൂര്‍ കൊണ്ട് രോഗനിര്‍ണയം; ആലപ്പുഴയിൽ വൈറസ് പരിശോധനാ ലാബ്

Feb 3, 2020, 12:07 PM IST

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള ലാബ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. ഏഴ് മണിക്കൂര്‍ കൊണ്ട് രോഗനിര്‍ണയം സാധ്യമാകുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ക്കാണ് ലാബിന്റെ ചുമതല.