കൊറോണ: പനിയും ജലദോഷവുമുള്ള എല്ലാവരും പേടിക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

Jan 31, 2020, 9:41 AM IST

പനി, ജലദോഷം, ശ്വാസതടസം എന്നിവയാണ് കൊറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരും ഭയക്കേണ്ടതുണ്ടോ? ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ.അനൂപ് കുമാര്‍ വിശദീകരിക്കുന്നു....