ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ വിലക്ക് മറികടന്ന് സൗദിയിലേക്ക് പോയി

Feb 4, 2020, 4:42 PM IST

 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശം മറികടന്നാണ് ഇവര്‍ വിദേശത്തേക്ക് പോയത്.