റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; നിയന്ത്രണങ്ങളോടെ കേരളത്തിലും ആഘോഷം

Jan 26, 2022, 11:08 AM IST

റിപ്പബ്ലിക് ദിനാഘോഷത്തില് രാജ്യം; നിയന്ത്രണങ്ങളോടെ കേരളത്തിലും ആഘോഷം, തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പതാക ഉയര്ത്തി #RepublicDay2022 #RepublicDay #Kerala