ശിവശങ്കർ നിലവിൽ പ്രതിയല്ലെന്ന് കോടതിയിൽ എൻഐഎ

Oct 22, 2020, 12:05 PM IST

എം ശിവശങ്കറിനെ പ്രതിചേർക്കുന്ന കാര്യം  നിലവിൽ ആലോചിച്ചിട്ടില്ലെന്ന് എൻഐഎ കോടതിയിൽ. അതുകൊണ്ടുതന്നെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ പറഞ്ഞു.