പൂന്തുറയിലും പുല്ലുവിളയിലും സമ്പൂര്‍ണ അടച്ചിടല്‍: എന്നിട്ടും പുതിയ രോഗികള്‍, വെല്ലുവിളി

Jul 31, 2020, 6:19 PM IST

സമൂഹികവ്യാപനം ഉണ്ടായെന്ന് പ്രഖ്യാപിച്ച പുല്ലുവിള ക്ലസ്റ്ററില്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അവിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ 27 പേര്‍ പ്രായം ചെന്നവരാണ്. നഗരത്തിലും രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.