കേരളത്തില്‍ കൊവിഡ് കുറയാന്‍ ഇനിയും കാത്തിരിക്കണമെന്ന് വിദഗ്ധര്‍

Oct 7, 2020, 6:54 PM IST

വരുന്ന ആഴ്ചകളില്‍ വലിയതോതിലുള്ള രോഗവ്യാപനത്തിന് സാധ്യത.ആര്‍ജിത പ്രതിരോധം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍