എറണാകുളത്തെ രണ്ട് പഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍

May 3, 2020, 5:17 PM IST


കേരളത്തില്‍ നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. വയനാട്ടിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്തിനെയും ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ചേര്‍ത്തു.