'ഇതിന് മുമ്പ് സുനാമി വന്നപ്പോഴാണ് ഇങ്ങനെ ആളില്ലാതെ കണ്ടത്'; ആളില്ലാതെ കോഴിക്കോട് നഗരം

Mar 15, 2020, 9:14 AM IST

കൊവിഡ് ഭീതിയിലാണ് കേരളം. ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നാണ് കോഴിക്കോട്ടെ ബസ് ജീവനക്കാര്‍ പറയുന്നത്. ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേര്‍ന്നിരുന്ന സ്ഥലങ്ങളായ ബീച്ചും ബസ് സ്റ്റാന്‍ഡുമൊക്കെ വിജനമാണ്.