'വീഴ്ചയെന്ന് പറയേണ്ട, ജാഗ്രതയ്ക്കിടെ ഒരാളൊക്കെ പോകുന്നത് സംഭവിക്കാ'മെന്ന് ആരോഗ്യമന്ത്രി

Mar 15, 2020, 7:22 PM IST

രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ ആരോടും പറയാതെ പോയി എന്നുമാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. നമ്മള്‍ കണ്ണും കാതും തുറന്ന് ഇരിക്കുമ്പോഴും ഒരാളൊക്കെ ചാടിപ്പോകുന്നത് സംഭവിക്കാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.