Apr 27, 2020, 12:29 PM IST
ക്വാറന്റൈന് ചട്ടം ലംഘിച്ച് വര്‍ക്കലയിലെ കൊവിഡ് രോഗി. ഭാര്യയെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ കാണിക്കാനായി എസ്എടിയിലും മെഡിക്കല്‍ കോളേജിലും ഇയാള്‍ പോയി. സ്വന്തം കാറില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കാണ് പോയത്. 108 ആംബുലന്‍സിലും ഇവര്‍ക്കൊപ്പം ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്.