തിരുവനന്തപുരത്ത് അതീവ ജാഗ്രത: നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ പൊലീസ് രംഗത്തിറങ്ങും

Jun 21, 2020, 10:13 AM IST

ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തരപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍. നഗരത്തിലെ ചില പാതകളിലൂടെയുള്ള ഗതാഗതവും അവസാനിപ്പിച്ചിട്ടുണ്ട്.