സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ വർധിച്ചതായി ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്

Aug 28, 2020, 10:59 AM IST

ജൂലൈ പകുതി മുതൽ സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടിയതായി റിപ്പോർട്ട്. 63 പേരുടെ മരണങ്ങൾ ഓഡിറ്റ് ചെയ്തതിൽ 51 പേരുടെ മരണങ്ങളാണ് കൊവിഡ് മരണങ്ങളായി കണക്കാക്കിയിരിക്കുന്നത്.