സര്‍ട്ടിഫിക്കറ്റ് നല്‍കാനായി യുവതിയെ വാടക വീട്ടിലേക്ക് വരുത്തി പീഡിപ്പിച്ചു; ആരോഗ്യപ്രവര്‍കത്തകന്‍ അറസ്റ്റില്‍

Sep 7, 2020, 11:13 AM IST

നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ കുളത്തൂപ്പുഴ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് അറസ്റ്റില്‍. സര്‍ട്ടിഫിക്കറ്റിനായി തന്റെ വാടക വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍.