ചെല്ലാനത്ത് കൊവിഡ് പടരുന്നു: കടല്‍ക്ഷോഭം രൂക്ഷമായത് വെല്ലുവിളി, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനാവുന്നില്ല

Jul 19, 2020, 6:17 PM IST

ഇന്ന് എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 98 പേര്‍ക്ക്. 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പിടിപെട്ടു. ഇന്ന് നാല് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.