തിരുവനന്തപുരത്ത് രോഗവ്യാപനം അതിവേഗം: പരിശോധന വര്‍ധിപ്പിക്കുന്നു, ഇന്ന് 1150 പേരില്‍ ആന്റിജന്‍ പരിശോധന

Jul 28, 2020, 6:22 PM IST

തിരുവനന്തപുരത്ത് വലിയ രീതിയില്‍ വ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് പോസിറ്റീവ് ആകുന്നു. സംസ്ഥാനത്ത് 36 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ പോസിറ്റീവ് ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.