കോട്ടയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ അധ്യാപക നിയമന പരീക്ഷ; എത്തിയത് മുന്നൂറോളം പേര്‍

Oct 10, 2020, 10:09 AM IST

കോട്ടയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പരീക്ഷ. സാമൂഹിക അകലം പാലിക്കാതെ പരീക്ഷാ കേന്ദ്രത്തിലെത്തിയത് നൂറ് കണക്കിന് പേരാണ്. സിഎസ്‌ഐ സ്‌കൂള്‍ അധ്യാപക നിയമന പരീക്ഷയ്ക്കാണ് തിരക്ക്. മൂന്നൂറോളം പേരാണ് പരീക്ഷയ്ക്ക് എത്തിയത്‌.