സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് ആഹ്വാനം, പിന്നാലെ സന്ദര്‍ശക വിലക്കുള്ള പൊന്മുടിയില്‍ ഗവര്‍ണ്ണര്‍

Mar 15, 2020, 2:39 PM IST

വര്‍ക്കലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്ത് ആളൊഴിഞ്ഞ സ്ഥിതിയാണ്. അതേസമയം, സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പൊന്മുടിയില്‍ ഗവര്‍ണ്ണര്‍ കുടുംബസമേതം താമസത്തിനെത്തി.