ജി എസ് ജയലാല്‍ എംഎല്‍എയ്ക്ക് എതിരെ സിപിഐയില്‍ നടപടി

Jul 22, 2019, 5:02 PM IST

കൊല്ലത്തെ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ടാണ് എംഎല്‍എയ്‌ക്കെതിരെ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം.