വിവാഹമോചനം നേടാതെ വീണ്ടും കല്യാണം കഴിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി

Feb 22, 2020, 10:55 AM IST

 
ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായിരുന്ന സജീഷിന് എതിരെയാണ് പാര്‍ട്ടി നടപടി.
മുന്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് സിപിഎം നടപടി എടുത്തത്.