സുധാകരന്റെയും കടകംപള്ളിയുടെയും വിമര്‍ശനങ്ങള്‍ അനാവശ്യം; സ്വയം വിമര്‍ശനവുമായി സിപിഎം

Oct 11, 2019, 9:37 PM IST

പ്രചരണത്തിലെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം. സുധാകരന്റെയും കടകംപള്ളിയുടെയും വിമര്‍ശനങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.