സനൂപിനെ ആദ്യം കുത്തിയത് നന്ദൻ; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തലയ്ക്ക് ഇരുമ്പ് വടികൊണ്ടടിച്ചെന്നും മൊഴി

Oct 8, 2020, 12:04 PM IST


സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെതിരെയുണ്ടായത് കൂട്ടായ ആക്രമണം. മുഖ്യപ്രതി നന്ദനാണ് സനൂപിനെ ആദ്യം കുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു പ്രതി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടിയതായും ഇവര്‍ മൊഴി നല്‍കി.