സര്‍ക്കാറിന്റെ എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകളും പുനഃപരിശോധിക്കാന്‍ സിപിഎം

Jul 18, 2020, 11:16 AM IST

സംസ്ഥാനത്തെ എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ പരിശോധിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായി തുടര്‍സഹകരണം ഉണ്ടാകില്ല. കരിമ്പട്ടികയില്‍പ്പെട്ട കമ്പനികള്‍ക്ക് കരാര്‍ നല്‍കില്ല.