കുഞ്ഞനന്തനെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാക്കി സിപിഎം, കടുത്ത വിമര്‍ശനവുമായി എതിരാളികള്‍

Jun 13, 2020, 11:50 AM IST

പി കെ കുഞ്ഞനന്തന്റെ മരണവും സിപിഎമ്മിന്റെ പ്രതികരണവുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. കുറ്റവാളിയായി പാര്‍ട്ടിവിരുദ്ധര്‍ വിശേഷിപ്പിക്കുമ്പോള്‍ ഉത്തര പാര്‍ട്ടി നേതാവിന് നല്‍കുന്ന വിടവാങ്ങലാണ് സിപിഎം നല്‍കിയത്.