Aug 23, 2020, 4:39 PM IST
കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സത്യഗ്രഹം. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും വൈകിട്ട് 4 മുതല്‍ 4.30 വരെയാണ് സത്യാഗ്രഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരം. ഒരു കേന്ദ്രത്തില്‍ നാല് പേര് മാത്രമാണുള്ളത്.