എസ് രാജേന്ദ്രനെതിരായ പാർട്ടി നടപടിയ്ക്ക് അംഗീകാരം

Jan 28, 2022, 5:14 PM IST

ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി: മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു