Oct 24, 2020, 11:53 AM IST
സിബിഐക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തണമെന്ന സിപിഎം നിര്‍ദ്ദേശത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് എകെ ബാലന്. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയപ്രേരിതമായ ഇടപെടലാണ് നീക്കത്തിന് കാരണമെന്നാണ് വിശദീകരണം.രാഹുല്‍ ഗാന്ധി തന്നെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും എകെ ബാലന് പറഞ്ഞു.