വിമര്‍ശനവുമായി സിപിഎം: ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ച് പിണറായി

Jul 17, 2020, 3:50 PM IST

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് സിപിഎം. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശിവശങ്കറിന്റെ ഇടപാടുകള്‍ നിരീക്ഷിച്ചില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ വീഴ്ചകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു.