പ്രചാരണം തടയുന്നത് പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

May 17, 2019, 7:00 PM IST

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം തടഞ്ഞത് പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കാസര്‍കോട് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.