സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; സമ്മേളനം നാളെ അഞ്ചിന് അവസാനിക്കും

Jan 21, 2022, 7:06 PM IST

സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; തൃശ്ശൂര്‍ ജില്ലാ സമ്മേളനം നാളെ അഞ്ചിന് അവസാനിക്കും,വെര്‍ച്വല്‍ സമ്മേളനവും പൊതു സമ്മേളനം ഒഴിവാക്കി