പ്രളയഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ അക്കൗണ്ടുകളിലേക്ക്

Mar 9, 2020, 8:53 AM IST

സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു.