സംസ്ഥാനത്തെ അവയവ കച്ചവടം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍

Oct 27, 2020, 4:09 PM IST

സംസ്ഥാനത്തെ അവയവ കച്ചവടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കെന്ന് ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍. വൃക്ക തട്ടിപ്പാണ് പ്രധാനമായും നടന്നതെന്നും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.