ആദ്യ മരണം 2002ല്‍, പലതും കുഴഞ്ഞുവീണ്; ദുരൂഹ മരണത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

Oct 3, 2019, 11:42 AM IST

കോഴിക്കോട് കൂടത്തായിയിലെ ആറുപേരുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കും. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥനായ റോയും ബന്ധുക്കളുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കുക.