കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസ്

May 2, 2019, 12:08 PM IST

കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് മുസ്ലീംലീഗിനെതിരായ കള്ളവോട്ട് പരാതിയില്‍ ജില്ലാകളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.