കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പൊട്ടിത്തെറി; തുണയ്ക്കാതെ തങ്ങള്‍

Sep 5, 2019, 5:23 PM IST

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കുഞ്ഞാലിക്കുട്ടി കടന്നുവരുന്നത് തടയാനാണ് വിമര്‍ശനമെന്ന് സൂചനയുണ്ട്.