കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ റിമാന്റ് ചെയ്തു

Jun 6, 2020, 9:55 PM IST

അമ്പലപ്പാറ വനമേഖലയിൽ ഗർഭിണിയായ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ പ്രതി വിൽസണെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാൾ തയാറാക്കിയ പടക്കക്കെണിയിൽ നിന്നാണ് ആനക്ക് പൊള്ളലേറ്റത്.