കൊവിഡ് ഭീഷണി; കാസർകോട് അഞ്ചിടത്ത് നിരോധനാജ്ഞ

Jul 25, 2020, 11:40 AM IST

കൊവിഡ് സമ്പർക്ക വ്യാപനത്തിന്റെയും ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെയും പശ്ചാത്തലത്തിൽ കാസർകോട് അഞ്ച് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മഞ്ചേശ്വരം,കുമ്പള,കാസർകോട്,ഹോസ്ദുർഗ്ഗ്, നീലേശ്വരം സ്റ്റേഷൻ പരിധികളിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.