'കണ്ടെയ്ന്‍മെന്റ് ജനങ്ങളെ ശിക്ഷിക്കാനല്ല, രക്ഷിക്കാന്‍'; എറണാകുളത്തെ നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രി

Jul 30, 2020, 5:16 PM IST

ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ആലുവയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. സാധാരണ 14 ദിവസം വരെയാണ് കണ്ടെയ്ന്‍മെന്റുകള്‍ തീരുമാനിക്കുന്നതെന്നും ചിലപ്പോള്‍ 20 ദിവസത്തിലധികം നീട്ടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.