സ്വർണ്ണക്കടത്ത് കേസ്; അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നു

Aug 28, 2020, 2:06 PM IST

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അര മണിക്കൂർ മുമ്പാണ് അരുൺ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.