തെരഞ്ഞെടുപ്പിലെ തിരിച്ചടി; എകെ ആന്റണിക്കും കെസി വേണുഗോപാലിനുമെതിരെ സൈബര്‍ ആക്രമണം

Jun 9, 2019, 8:00 PM IST

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ എകെ ആന്റണിക്കും കെസി വേണുഗോപാലിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നു. കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളിലും പോര് കനക്കുകയാണ്. അതേസമയം, ഈ വിമര്‍ശനങ്ങള്‍ക്കെതിരെ സുധീരപക്ഷം രംഗത്തെത്തി.