ചാറ്റിംഗിലൂടെ പെണ്‍കുട്ടികളെ വലയിലാക്കും; പ്രണയത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് സഹായിക്കും, പിന്നെ കെണിയിലാക്കും

Oct 14, 2020, 1:29 PM IST

പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സൗഹൃദ സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. ലഹരിയ്ക്കടിമയാക്കിയുള്ള ലൈംഗിക ചൂഷണമാണ് ഇവരുടെ ലക്ഷ്യം. ഡേറ്റിംഗ് ക്ലബുകളുടെയും സൈബര്‍ കൂട്ടായ്മകളുടെയും പേരിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.