തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിത്തം, കട്ടിലില്‍ കണ്ട കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

Nov 28, 2019, 9:30 AM IST

ഇന്നലെ രാത്രി തിരുവനന്തപുരം പിഎംജിയിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സ്റ്റാന്‍ലി ജോസാണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്.