ലോക്സഭയിലുണ്ടായ വാക്കേറ്റം; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും സസ്‌പെന്റ് ചെയ്യാൻ സാധ്യത

Dec 7, 2019, 10:25 AM IST

ലോക്സഭയിൽ വച്ചുണ്ടായ തർക്കത്തിനിടെ സ്‌മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എംപിമാരായ ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും സസ്‌പെന്റ് ചെയ്യാൻ സാധ്യത. അതേസമയം സസ്‌പെന്റ് ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന് കോൺഗ്രസ് പറഞ്ഞു.