കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ക്വട്ടേഷനെന്ന് കെഎം ഷാജി എംഎല്‍എ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Oct 19, 2020, 2:14 PM IST

തന്നെ വധിക്കാന്‍ ക്വട്ടേഷനെന്ന് കെ എം ഷാജി എംഎല്‍എ. പാര്‍ട്ടി ഗ്രാമമായ പാപ്പിനിശ്ശേരിയിലെ മുംബൈ ബന്ധമുള്ളയാളാണ് ക്വട്ടേഷന് പിന്നില്‍. 25 ലക്ഷം രൂപയ്ക്ക് മുംബൈ അധോലോകസംഘത്തില്‍ നിന്ന് ക്വട്ടേഷന്‍ ഉറപ്പിച്ചെന്നും ഷാജിയുടെ ആരോപണം.