മരടിലെ അവശിഷ്ടങ്ങൾ അടുത്ത ദിവസം മുതൽ നീക്കം ചെയ്തുതുടങ്ങും

Jan 13, 2020, 8:27 AM IST

മരടിൽ ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ അടുത്ത ദിവസം മുതൽ നീക്കം ചെയ്തുതുടങ്ങും. ഇനം തിരിച്ചായിരിക്കും അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.