യുഡിഎഫിലേക്കെന്ന പ്രചാരണം തെറ്റ്, ജോസിന്റെ മുന്നണിപ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാപ്പന്‍

Oct 14, 2020, 11:58 AM IST

യുഡിഎഫിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പാലാ എംഎല്‍എ മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.