ഗവർണർ പ്രവർത്തിക്കേണ്ടത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചല്ലെന്ന് ദേശാഭിമാനി മുഖപ്രസംഗം

Jan 18, 2020, 11:23 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധമുള്ള രാഷ്റ്റ്രീയ പ്രസ്താവനകളാണ് ഗവർണർ നടത്തുന്നതെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.