അപ്രതീക്ഷിതമായ വീഴ്ചയില്‍ ഉണ്ടായ മുങ്ങി മരണം; ദേവനന്ദയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്

Mar 14, 2020, 2:37 PM IST


'ഇടതുകവിളിലെ പാട് വെള്ളത്തില്‍ വീണപ്പോള്‍ ഉണ്ടായത് ', ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനാ ഫലം പൊലീസിന് കൈമാറി